കുറ്റിക്കോല്‍ ബാങ്ക് അക്രമം; ആറുപേര്‍ സ്റ്റേഷനില്‍ ഹാജരായി
Aug 25, 2012, 20:08 IST
കുറ്റിക്കോല്‍: കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ ആറു സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടു ഹാജരായി.
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം സി. ബാലകൃഷ്ണന്, ഡി.വൈ.എഫ്.ഐ- സി.പി.എം നേതാക്കളായ ടി.കെ. മനോജ്, മജീദ്, രതിഷ്, വേണു എന്നിവരാണ് വ്യാഴാഴ്ച സ്റ്റേഷനില്‍ ഹാജരായത്. പോലീസ് ഇവരെ ജാമ്യത്തില്‍ വിട്ടു.
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം സി. ബാലകൃഷ്ണന്, ഡി.വൈ.എഫ്.ഐ- സി.പി.എം നേതാക്കളായ ടി.കെ. മനോജ്, മജീദ്, രതിഷ്, വേണു എന്നിവരാണ് വ്യാഴാഴ്ച സ്റ്റേഷനില്‍ ഹാജരായത്. പോലീസ് ഇവരെ ജാമ്യത്തില്‍ വിട്ടു.
Keywords: Kuttikol, Bank, Attack, CPM, Kasaragod, Surrender.