കുഞ്ചത്തൂര്‍ വാഹനാപകടം: സഅദിയ്യ:യില്‍ പ്രത്യേക പ്രാര്‍ഥന നടത്തി
Mar 11, 2013, 17:24 IST
ദേളി: സഅദിയ്യ: അഗതി മന്ദിരം വിദ്യാര്‍ഥിയടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കുഞ്ചത്തൂര്‍ വാഹനാപകടത്തില്‍ പെട്ടവര്‍ക്ക് സഅദിയ്യ:യില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. അഗതി മന്ദിരത്തില്‍ താമസിച്ച് സഅദിയ്യ: സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയോടുള്ള ആദര സൂചകമായി മദ്രസയ്ക്കും സ്‌കൂളിനും തിങ്കളാഴ്ച അവധി നല്‍കി.
സഅദിയ്യ: ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അഗതി മന്ദിരം മാനേജര്‍ ഇബ്രാഹീം സഅദി എന്നിവര്‍ അനുശോചിച്ചു.

Keywords: Kunjathur, Accident, Death, Prayer, Jamia-Sa-adiya-Arabiya, Deli, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News