city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് രവീശതന്ത്രി മുന്നേറുന്നു

കാസര്‍കോട്: (www.kasargodvartha.com 19/05/2016) കാസര്‍കോട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒന്നേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ 3140 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്നാണ് തൊട്ടുപിന്നില്‍. എല്‍ ഡി എഫ് ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി ഡോ. എ.എ അമീന്‍ മൂന്നാം സ്ഥാനത്താണുള്ളത്.

വോട്ട്‌നില

രവീശതന്ത്രി- 22533
എന്‍ എ നെല്ലിക്കുന്ന്- 19336
ഡോ. എ.എ അമീന്‍- 5625

കാസര്‍കോട് രവീശതന്ത്രി മുന്നേറുന്നു

Keywords:  Election 2016, Kasaragod, Kerala, Kundar Raveesha Thandri, MLA, Result, Kundar Raveesha Thandri leads

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia