കക്കാന്‍ കയറിയ കള്ളന്‍ നായയെ കണ്ട് എടുത്തുചാടിയത് കിണറ്റിലേക്ക്; നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു
Oct 28, 2017, 11:35 IST
കുന്താപൂര്‍: (www.kasargodvartha.com 28.10.2017) കക്കാന്‍ കയറിയ കള്ളന്‍ നായയെ കണ്ട് എടുത്തുചാടിയത് കിണറ്റിലേക്ക്. ഒടുവില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. ബുക്കിഗുഡ്ഡെയിലെ ഗണേശ പൂജാരിയാണ് പിടിയിലായത്. ഡൊഡ്ഡകുംബ്രിയിലെ സന്തോഷ നായികിന്റെ വീട്ടിലാണ് ഗണേശ കവര്‍ച്ചയ്ക്ക് കയറിയത്. തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെ കടത്തിക്കൊണ്ടുപോകാനായിരുന്നു ശ്രമം.
എന്നാല്‍ നായയെ കണ്ടതോടെ പേടിച്ച് എടുത്തുചാടുകയായിരുന്നു. എന്നാല്‍ കിണറ്റിലേക്കായിരുന്നു എടുത്തുചാടിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kundapur, Kasaragod, Kerala, News, Thief, Dog, Well, Natives, Police, Custody, Kundapur: Dog bark scares thief falls into well, caught by locals.