കുമ്പള മേഖല സംയുക്ത ജമാഅത്ത് ഹജ്ജ് പഠന ക്ലാസ് 25 ന്
Sep 4, 2012, 20:01 IST
കുമ്പള: ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് പോകുന്ന കുമ്പള മേഖല സംയുക്ത ജമാഅത്ത് ഭാരവാഹികള്‍ക്കും ഹജ്ജാജികള്‍ക്കുമുള്ള യാത്രയയപ്പും ഹജ്ജ് പഠന ക്ലാസും സെപ്തംബര്‍ 25 ന് ഒമ്പത് മണി മുതല്‍ കുമ്പള മുനീറുല്‍ ഇസ്‌ലാം മദ്രസയില്‍ നടത്താന്‍ കുമ്പള മേഖലാ സംയുക്ത ജമാഅത്ത് യോഗം തീരുമാനിച്ചു.
മുദരിസ് എം. അബ്ദുല്‍ സലാം ഫൈസി എടപ്പലം ഹജ്ജ് ക്ലാസിന് നേതൃത്വം നല്‍കും. പ്രമുഖ മതണ്ഡിതന്മാര്‍ സംബന്ധിക്കും. യോഗത്തില്‍ പ്രസിഡന്റ് കെ. മമ്മു അധ്യക്ഷത വഹിച്ചു. എം. ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു.

സയ്യിദ് ഹാദി തങ്ങള്‍, യു.എച്ച്. മുഹമ്മദ് മുസ്ലിയര്‍, എം. ഖാത്തിം, കെ. മമ്മാലി, അഹമ്മദ്കുഞ്ഞി ഗുദ്‌റു, ഹാജി എ.എം. മൊഗ്രാല്‍, പി.എം. അബ്ദുല്ല, എന്‍. അബ്ദുല്ല താജ്, വി.കെ. അസീസ്, കെ.എം. അബൂബക്കര്‍ ഹാജി, പി.എസ്. മുഹമ്മദ് ഹാജി പേരാല്‍, ഖാസിം അഡ്രച്ചാല്‍, സി.എച്ച്. അബ്ദുല്‍ ഖാദര്‍, കെ.കെ. അബ്ദുല്ല ബന്നങ്കുളം, കെ.എം. അബ്ദുല്ലക്കുഞ്ഞി, ഡി.എ. മൂസക്കുഞ്ഞി, എ.കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി, മുഗ അബ്ദുര്‍ റഹ്മാന്‍ മൗലവി, കെ.പി. അബ്ദുര്‍ റഹ്മാന്‍, പി.എ. അബൂബക്കര്‍, എം.അബ്ദുര്‍ റഹ്മാന്‍, എം. സുലൈമാന്‍, എ.എം. മുഹമ്മദ്, കെ. അന്തുഞ്ഞി ഹാജി, എ.ബി. അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദലി മൊഗ്രാല്‍, കെ. പള്ളിക്കുഞ്ഞി, ജോ. സെക്രട്ടറി ബി.എ. റഹ്മാന്‍ ആരിക്കാടി സംബന്ധിച്ചു.
Keywords: Hajj, Class, Kumbala, Samyuktha Jamaath, Kasaragod