ഗൃഹനാഥന് വീട്ടിനകത്ത് രക്തം ഛര്‍ദിച്ച് മരിച്ചു
Oct 20, 2012, 23:30 IST

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ബീഫാത്വിമ. മക്കള്‍: അബ്ദുല്ല, കാസിം, അഷ്റഫ്, ഇബ്രാഹിം, അബ്ബാസ്, ബീഫാത്വിമ, ജമീല, ഖദീജ, മറിയുമ്മ, എറമു. ഖബറടക്കം കോയിപ്പാടി കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Death, Youth, Kumbala, Hospital, Kasaragod, Kerala