മണല്‍കടത്ത്: കല്‍പാറ റോഡ് മഴയില്‍ തകര്‍ന്നു
Jun 13, 2012, 12:20 IST

റോഡ് തകരാന്‍ മറ്റൊരു കാരണം ഇതുവഴിയുള്ള അനിയന്ത്രിമായ മണല്‍കടത്താണ്. നിര്‍ബാധം തുടരുന്ന മണല്‍ കടത്തിനെതിരെ നാട്ടുകാര്‍ പ്രതകരിച്ചെങ്കിലും അധികൃത കേന്ദ്രങ്ങള്‍ കണ്ണടയ്ക്കുകയാണ്. മണല്‍കടത്ത് മൂലം തന്നെയാണ് റോഡിന് ഈ ദു:സ്തിഥി നേരിട്ടതെന്നും നാട്ടുകാര്‍ പറയുന്നു.
Reported by: Majeed Pachambala
Keywords: Kumbala, Kalpara road, Kasaragod, Rain