ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും യു.എം ഉസ്താദ് ഉദ്ഘാടനം ചെയ്യും
Sep 15, 2012, 19:13 IST
കുമ്പള: കുമ്പള മേഖലാ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്ന കമ്മിറ്റി ഭാരവാഹികള്‍ക്കും മറ്റു ഹജ്ജാജിമാര്‍ക്കും ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിക്കും. 19ന് ബുധന്‍ രാവിലെ ഒമ്പത് മണിമുതല്‍ 12.30 വരെ കുമ്പള മുനീറുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടക്കുന്ന പരിപാടി സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന് മൗലവി ഉദ്ഘാടനം ചെയ്യും.
പ്രസിഡണ്ട് കെ.മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. കുമ്പള മുദരിസ് എം.അബ്ദുല്‍ സലാം ഫൈസി ക്ലാസിന് നേതൃത്വം നല്‍കും. സയ്യിദ് ഹാദീ തങ്ങള്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍, സയ്യിദ് മുഹമ്മദ് മദനീ തങ്ങള്‍, എം.എ ഖാസിം മുസ്ലിയാര്, ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ബംബ്രാണ, യു.എ.ച്ച് മുഹമ്മദ് മുസ്ലിയാര്, എം.ഖാലിദ് ഹാജി, ബി.എം അബൂബക്കര്‍ ഹാജി, എ.ന് അബ്ദുല്ല താജ്, ഹനീഫ് ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും
Keywords: Kumbala, Kasaragod, Jamaath-committe, Hajj-class, Samastha.