കുമ്പഡാജെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് യു. ഗോപാലകൃഷ്ണ കുനിക്കുല്ലായ നിര്യാതനായി
Aug 27, 2015, 12:12 IST
ബദിയഡുക്ക: (www.kasargodvartha.com 27/08/2015) കുമ്പഡാജെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉബ്രങ്കളയിലെ യു. ഗോപാലകൃഷ്ണ കുനിക്കുല്ലായ (96)നിര്യാതനായി. സ്വാതന്ത്രത്തിന് മുമ്പ് ഉബ്രങ്കള പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്രത്തിന് ശേഷം കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ടുമായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നു. ബുധനാഴ്ച രാത്രി മംഗളൂരു യേനപോയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ഇന്ദിര. മക്കള്‍: ഡോ. കിഷോര്‍ കുമാര്‍ (യേനപോയ ആശുപത്രി മംഗളൂരു), കിരണ്‍ കുമാര്‍, പുഷ്പലത, നയന, ഗീത, ശോഭ, വിദ്യ, നിഷ. മരുമക്കള്‍: സൂര്യനാരായണ, മധുസൂദന, മഞ്ചുനാഥ സോമയാഗി, ശ്യാമസുന്ദര അഗിത്തായ, വിഷ്ണു മൂര്‍ത്തി, ദിവ്യ, സന്ധ്യ.
Keywords: Death, Obituary, Kasaragod, Kerala, Temple secretary, kumbadaje ex panchayath president UG Kunikkullaya passes away.
Advertisement: