കുടുംബശ്രീ തയ്യല്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
May 29, 2012, 11:47 IST
നെല്ലിക്കട്ട: ചെങ്കള പഞ്ചായത്ത് 11-ാം വാര്‍ഡ് നെല്ലിക്കട്ട ബിലാല്‍ നഗര്‍ തേജസ് കുടുംബശ്രീ തയ്യല്‍ പരിശീലന കേന്ദ്രം വാര്‍ഡ് മെമ്പര്‍ നഫീസ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്.പ്രസിഡണ്ട് ഖദീജ് അധ്യക്ഷത വഹിച്ചു. സമീര്‍,സി.എ.ഇബ്രാഹിം, യശോദ, സമീറ, സുബൈദ, ഖദീജ, സുഹ്‌റ, വനിത, ഉമ്മര്‍ പ്രസംഗിച്ചു.
Keywords: Inauguration, Nellikatta, Kasaragod, Kudumbasree