കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു
Dec 31, 2016, 10:06 IST
വിദ്യാനഗര്‍: (www.kasargodvartha.com 31.12.2016) കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍ (കെടിഎ) ലോഗോ പ്രകാശനം ചെയ്തു. ജില്ലാകളക്ടര്‍ കെ ജീവന്‍ ബാബു പ്രകാശനം നിര്‍വ്വഹിച്ചു.
കണ്‍വീനര്‍ മനാഫ് നുള്ളിപ്പാടി, ഹാരിസ് സോളാര്‍, നസീര്‍ പട്ടേല്‍, അബ്ദുല്ല (മൗലവി ട്രാവെല്‍സ്), നജീബ് ശരീഫ, റൗഫ് എയര്‍ലൈന്‍, രാംദാസ് റിയ, ശംസുദ്ദീന്‍ തായല്‍, ഫാറൂഖ് അല്‍സബീല്‍, റിച്ചു, നൗഫല്‍, ഫിറോസ്, ഹബീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, Logo, Release, Collectorate, District Collector, Vidya Nagar, Travel-agency-association, KTA Logo released by Collector