വിദ്യാഭ്യാസ മന്ത്രി കേരളത്തിനപമാനം: കെ എസ് യു
Mar 26, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 26.03.2017) 10-ാംതരം കണക്ക് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണെന്നും എസ് എസ് എല്‍ സി പരീക്ഷ പോലും കൃത്യമായി നടത്താന്‍ സാധിക്കാത്ത വിദ്യാഭ്യാസ മന്ത്രി കേരളത്തിനപമാനമാണെന്നും കെ എസ് യു മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ കെ എസ് യു ജില്ലാ നേതാവ് ആബിദ് എടച്ചേരി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ശാക്കിര്‍ അറഫാത്ത്, ജവഹര്‍ ബാല ജനവേദി കോഡിനേറ്റര്‍ ജവാദ് പുത്തൂര്‍, അസ്ഫര്‍, റിഷാദ് കുന്നില്‍, പ്രശാന്ത്, രതീഷ്, ശഹീദ് കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, KSU, Minister, SSLC, Examination, Meeting, Resignation.