കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണം: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍
Mar 15, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.03.2016) കാണിയൂര്‍ റെയില്‍പാത എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 24ാമത് കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനം വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ ഉദ്ഘാടനം ചെയ്തു. പി നാരായണി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ സി എസ് നായര്‍ മുഖ്യ പ്രഭാഷണം നടത്തി.
പി കുഞ്ഞമ്പു നായര്‍, വി കൃഷ്ണന്‍, വി വി ബാലകൃഷ്ണന്‍, എം പി സരസ്വതി അമ്മ, കെ എന്‍ ദിവാകരന്‍ നായര്‍, ടി വി നാരായണന്‍, ഇ വിജയന്‍, ബി പരമേശ്വരന്‍, പി കുഞ്ഞമ്പു പൊതുവാള്‍, എം ശാരദ എന്നിവര്‍ സംസാരിച്ചു. എ നാരായണന്‍ സ്വാഗതം പറഞ്ഞു.
Keywords: Railway-track, Kanhangad, Conference, kasaragod, Kerala State Service Pensioners Union