കെ എസ് എസ് പി എ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Nov 12, 2016, 10:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/11/2016) കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ മുപ്പത്തിരണ്ടാം സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ യു ശേഖരന്‍നായര്‍ അദ്ധ്യക്ഷനായി. അഡ്വ. എം സി ജോസ്, ബാലകൃഷ്ണ വൊര്‍ക്കഡലു, പി കെ ഫൈസല്‍, കെ പി പ്രകാശന്‍, ഡി വി ബാലകൃഷ്ണന്‍, എം അസൈനാര്‍, പി വി സുരേഷ്, എം രാധാകൃഷ്ണന്‍നായര്‍, എം കുഞ്ഞിക്കൃഷ്ണന്‍, ടി വി ഗംഗാധരന്‍, പലേരി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വി കൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ പി സി സുരേന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kanhangad, Reception, Committee, Office, Inauguration, State-conference, KPCC, KSSPA, K Neelakandan, U Shekaran Nayer.