ടിക്കറ്റ് മെഷീന്റെ അഭാവം പരിഹരിക്കണം: കെ.എസ്.ആര്‍.ടി.ഇ.എ.
Jun 20, 2013, 18:15 IST
കാസര്‍കോട്: ഇലക്ട്രോണിക്‌സ് ടിക്കറ്റ് മെഷീന്റെ അഭാവം ഉടന്‍ പരിഹരിക്കണമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ. കാസര്‍കോട് യൂണിറ്റ് രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട്-മംഗലാപുരം റൂട്ടിലെ ഷെഡ്യൂള്‍ പാറ്റേണ്‍ പരിഷ്‌ക്കരിക്കുക, മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് വിശ്രമമുറി അനുവദിക്കുക, സി.എല്‍.ആര്‍. ജീവനക്കാര്‍ക്ക് യൂണിഫോം അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി. പ്രകാശ് അധ്യക്ഷനായി. സി.ഐ.ടി.യു. ജില്ലാജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം. ലക്ഷ്മണന്‍, ജില്ലാസെക്രട്ടറി മോഹന്‍കുമാര്‍ പാടി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എന്‍.ടി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഗണേശന്‍ സ്വാഗതവും കെ.എം. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ. കുഞ്ഞിരാമന്‍ (പ്രസിഡന്റ്), സിഎച്ച്. രത്‌നാകരന്‍, കെ.എം. ബാലകൃഷ്ണന്‍, ടി. ബാബു, പി. കുഞ്ഞിരാമന്‍ (വൈസ് പ്രസിഡന്റ്), കെ. ഗണേശന്‍ (സെക്രട്ടറി), എം.എസ്. കൃഷ്ണകുമാര്‍, വി.ബി. സുരേഷ് ബാബു, സി. ബാലകൃഷ്ണന്‍, കെ. ശ്രീകാന്ത (ജോയിന്റ് സെക്രട്ടറി), പി.വി. രതീശന്‍ (ട്രഷറര്‍).

![]() |
കെ.എസ്.ആര്‍.ടി.ഇ.എ. കാസര്‍കോട് യൂണിറ്റ് രൂപീകരണ സമ്മേളനം സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. |
Keywords: KSRTEA Kasaragod unit conference, Kasaragod, KSRTC, Kerala, KSRTC Ticket Mesion, C.K. Harikrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.