കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് ജില്ലാ കണ്വെന്ഷന് നടന്നു
Sep 7, 2012, 22:58 IST
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) വാര്‍ഷിക കണ്വെന്ഷന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കെ. സുകുമാരപിള്ള നഗറില്‍ നടന്നു.
കെ.എസ്.ആര്‍.ടി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ടി കെ രാജന്‍, എം. സന്തോഷ്, എം. ലക്ഷ്മണന്, കെ. മനോഹരന് സംസാരിച്ചു. മോഹന്‍കുമാര്‍ പാടി സ്വാഗതവും, കെ. പ്രകാശന്‍ നന്ദിയും പറഞ്ഞു.
Keywords: KSRTC, CITU District Convention, Kasaragod, Kerala