കെ എസ് ആര്‍ ടി സി ജീവനക്കാര്‍ 25 മണിക്കൂര്‍ ധര്‍ണ നടത്തി
Mar 15, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 15.03.2016) കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) യുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് കാസര്‍കോട് ബസ്‌സ്റ്റാന്‍ഡില്‍ 25 മണിക്കൂര്‍ ധര്‍ണ സംഘടിപ്പിച്ചു.
കെ എസ് ആര്‍ ടി സി മാത്രം സര്‍വീസ് നടത്തുന്ന 31 ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കുക, സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകളുടെ സര്‍വീസ് നടത്താനുള്ള ദൂരപരിധിയായ 140 കിലോമീറ്റര്‍ എന്നത് എടുത്തുകളയാനുള്ള തീരുമാനം പിന്‍വലിക്കുക, ഷെഡ്യൂള്‍ വെട്ടിക്കുറച്ച് കെ എസ് ആര്‍ ടി സിയെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പുതിയ ബസ് നിരത്തിലിറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. മോഹന്‍കുമാര്‍ പാടി, കെ ഭാസ്‌കരന്‍, കെ എന്‍ ബാബുരാജന്‍, കെ രാമകൃഷ്ണന്‍, എം എസ് കൃഷ്ണകുമാര്‍, പി വി രതീശന്‍, കെ എം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ ഗണേശന്‍ സ്വാഗതം പറഞ്ഞു.
Keywords: KSRTC, kasaragod, Employees, Bus, TK Rajan.