സൂപ്പര്‍ക്ലാസ് സര്‍വീസ് സ്വകാര്യബസുകള്‍ക്ക് നല്‍കുന്നതിനെതിരെ KSRTC ജീവനക്കാരുടെ മനുഷ്യചങ്ങല
Aug 2, 2014, 17:48 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2014) സൂപ്പര്‍ക്ലാസ് റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് നല്‍കുന്നതിനെതിരെ സംയുക്ത സമരസമിതിയുടെയും ട്രാന്‍സ്‌പോര്‍ട്ട് സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.
മുന്‍ എം.എല്‍.എ പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ ജീവനക്കാരും സമരത്തില്‍ അണിനിരന്നു.
Also Read:
നവദമ്പതികളെ ഞെട്ടിച്ച ഫോട്ടോ
Keywords: Kasaragod, Employees, KSRTC, KSRTC-bus, Bus, Bus employees, KSRTC employees against privatisation of superclass service
Advertisement: