ചൗക്കിയില്‍ കെ എസ് ആര്‍ ടി സി ബസ് മിനി ടെമ്പോയിലിടിച്ചു
Apr 13, 2016, 18:30 IST
എരിയാല്‍: (www.kasargodvartha.com 13/04/2016) ചൗക്കിയില്‍ നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് മിനി ടെമ്പോയിലിടിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് അപകടം.
മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എല്‍ 15 എ 14 നമ്പര്‍ കെ എസ് ആര്‍ ടി സി മലബാര്‍ ബസ് മറ്റു വാഹനങ്ങളെ മറികടന്നുവന്ന് പൈപ്പുകളുമായി പോവുകയായിരുന്ന ടെമ്പോയില്‍ ഇടിക്കുകയായിരുന്നു. റോഡിന് സമീപം കൂട്ടിയിട്ടിരുന്ന മണ്‍കൂനയിലിടിച്ചാണ് ബസ് നിന്നത്.
Keywords : Chowki, Accident, KSRTC-bus, Kasaragod, Injured, Tempo Van.