സംസ്ഥാന എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം എം രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
Jun 19, 2017, 07:55 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2017) കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 33ാമത് കാസര്‍കോട് ജില്ലാ സമ്മേളനം തൃക്കരിപ്പൂര്‍ എംഎല്‍എ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ല പ്രസിഡണ്ട് എന്‍ ജി രഘുനാഥന്‍ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാതിഥിയായി. എം അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. വര്‍ഗ്ഗീസ് ആന്റണി, എസ് സലീം, കെ രാമകൃഷ്ണന്‍, കെ രമേശ്, സന്തോഷ് കുമാര്‍, കെ പീതാംബരന്‍, കെ സുരേഷ് ബാബു, കെ ആര്‍ പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. വി ശ്രീജിത്ത് നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, inauguration, News, Kerala,KSESA dist. Conference inaugurated.