വൈദ്യുതിമോഷണം: 5,20,000 രൂപ പിഴചുമത്തി
Mar 13, 2015, 17:24 IST
കാസര്‍കോട്: (www.kasargodvartha.com 13/03/2015) സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതി മോഷണ പരിശോധക സംഘം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മാര്‍ച്ച് ആറ് മുതല്‍ 12 വരെ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി 5,20,000 രൂപ പിഴ ചുമത്തി.
വൈദ്യുതി മോഷണ ക്രമക്കേടുകളെക്കുറിച്ചുളള പരാതികള്‍ താഴെ പറയുന്ന നമ്പറില്‍ അറിയിക്കുക 04994 255666, 9446008172, വിജിലന്‍സ് 9446008006
വൈദ്യുതി മോഷണ ക്രമക്കേടുകളെക്കുറിച്ചുളള പരാതികള്‍ താഴെ പറയുന്ന നമ്പറില്‍ അറിയിക്കുക 04994 255666, 9446008172, വിജിലന്‍സ് 9446008006
Keywords: KSEB, Fine, Kasaragod, Kerala, Electricity, KSEB fines rs 5,20,000.
Advertisement:
Advertisement: