കെ എസ് ഇ ബി ജീവനക്കാരിയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തു
Mar 30, 2017, 10:20 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2017) കെ എസ് ഇ ബി ഓഫീസിലെ ജീവനക്കാരിയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തു. താളിപ്പടുപ്പിലെ മുത്തപ്പന്‍ സ്വാമിയുടെ ഭാര്യയും കെ എസ് ഇ ബി ഓഫീസിലെ ജീവനക്കാരിയുമായ സുനന്ദയുടെ മാലയാണ് തട്ടിയെടുത്തത്. ബുധനാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം.
അടുക്കത്ത്ബയല്‍ ഭാഗത്തുനിന്നും ബൈക്കില്‍ വരികയായിരുന്ന രണ്ടംഗസംഘം താളിപ്പടുപ്പിലൂടെ നടന്നുപോവുകയായിരുന്ന സുനന്ദയുടെ സ്വര്‍ണമാല തട്ടിയെടുക്കുകയായിരുന്നു.
മാലയുടെ ഒരുഭാഗം മാത്രമേ മോഷ്ടാവിന് ലഭിച്ചുള്ളൂ. സുനന്ദയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Gold chain, Bike, Complaint, KSEB Employee, Snatched, Police, Case, KSEB employees gold chain snatched.