കാസര്‍കോട് താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: പി കെ വിനോദ്കുമാര്‍ പ്രസിഡന്റ്
Dec 31, 2016, 11:36 IST
വിദ്യാനഗര്‍: (www.kasargodvartha.com 31.12.2016) കാസര്‍കോട് താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി പി കെ വിനോദ്കുമാറിനെ തിരഞ്ഞെടുത്തു. വിദ്യാനഗര്‍ കെസിഎംപി സൊസൈറ്റി സെക്രട്ടറിയായ വിനോദ്കുമാര്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി കൂടിയാണ്.
ഇത് രണ്ടാം തവണയാണ് വിനോദ്കുമാര്‍ സംഘം പ്രസിഡന്റായി തിരഞ്ഞടുക്കപ്പെടുന്നത്. അഡൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ഇ രുദ്രകുമാരിയാണ് വൈസ് പ്രസിഡന്റ്. സഹകരണ സംഘം ഓഫീസ് ഇന്‍സ്‌പെക്ടര്‍ പി സി സ്റ്റീഫന്‍ വരണാധികാരിയായിരുന്നു.
മറ്റു ഭരണ സമിതി അംഗങ്ങള്‍: ഇ വേണുഗോപാലന്‍ (സെക്രട്ടറി, മുട്ടത്തോടി സഹകരണ ബാങ്ക്) എ സുധീഷ്‌കുമാര്‍ (സെക്രട്ടറി, ബേഡഡുക്ക വനിത സര്‍വ്വീസ് സഹകരണ സൊസൈറ്റി) പി ചന്ദ്രന്‍ നായര്‍ (മഹാത്മജി ഭവന നിര്‍മാണ സഹകരണ സംഘം) എസ് വി രാജേഷ് (മംഗല്‍പാടി സഹകരണ ബാങ്ക്), എ ബാബു (മുട്ടത്തോടി സഹകരണ ബാങ്ക്) എം എസ് പുഷ്പലത (സെക്രട്ടറി, ചെമ്മനാട് പഞ്ചായത്ത് വനിത സഹകരണ സൊസൈറ്റി), കെ ഗീത (കാസര്‍കോട് ബസ് ഉടമ സഹകരണ സംഘം).
Keywords: kasaragod, Office- Bearers, Vidya Nagar, Meeting, Co-operative Society, VinodKumar, President, Ksd Taluk Co.employees co.society office bearers