city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Food Fest | വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കി കെ എസ് അബ്ദുല്ല സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യ മേള ശ്രദ്ധേയമായി

KS Abdulla Central School Food Fest in Mogral
Photo: Arranged

● ഓരോ വീടുകളിൽ നിന്നും കുട്ടികൾ വീട്ടുകാരെ കൊണ്ട് തയ്യാറാക്കി ഭക്ഷണ വിഭവങ്ങളും, പലഹാരങ്ങളും സ്കൂളിലെത്തിച്ചാണ് ഭക്ഷ്യ മേള ഒരുക്കിയത്. 
● ബിരിയാണി, മന്തി,പായസം, സർബത്ത്, നൂഡിൽസ് തുടങ്ങിയ 25 ഓളം വിഭവങ്ങൾ ഭക്ഷ്യമേളയിൽ സ്ഥാനം പിടിച്ചു.

മൊഗ്രാൽ: (KasargodVartha) പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മൊഗ്രാൽ കെഎസ് അബ്ദുല്ല സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യ മേള (ഫുഡ്‌ ഫെസ്റ്റ്) വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

KS Abdulla Central School Food Fest in Mogral

ഓരോ വീടുകളിൽ നിന്നും കുട്ടികൾ വീട്ടുകാരെ കൊണ്ട് തയ്യാറാക്കി ഭക്ഷണ വിഭവങ്ങളും, പലഹാരങ്ങളും സ്കൂളിലെത്തിച്ചാണ് ഭക്ഷ്യ മേള ഒരുക്കിയത്. ബിരിയാണി, മന്തി,പായസം, സർബത്ത്, നൂഡിൽസ് തുടങ്ങിയ 25 ഓളം വിഭവങ്ങൾ ഭക്ഷ്യമേളയിൽ സ്ഥാനം പിടിച്ചു.

KS Abdulla Central School Food Fest in Mogral

ചടങ്ങിൽ ആൽഫ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ സിദ്ദിഖ് അലി മൊഗ്രാൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ, ഡയറക്ടർമാരായ ഹൈദർ ഹുബ്ലി, ജംഷാദ്, പ്രിൻസിപ്പൽ വേദാവതി, ഗഫൂർ പെർവാഡ്, അബ്ബാസ് അറബി നാങ്കി, എൻഎ അബൂബക്കർ, എംഎ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, എംജി അബ്ദുൽറഹ്മാൻ, ഫസലുറഹ്മാൻ, ടികെ ജാഫർ, അബ്ദുല്ല ഗ്രീൻപീസ് സംബന്ധിച്ചു.

#KSAbdullaSchool, #FoodFest, #Mogral, #Biryani, #KeralaEvents, #SchoolActivity

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia