കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപം തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും
Aug 24, 2019, 19:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.08.2019) വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട്ടെത്തുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ച സ്ഥലത്ത് നിര്‍മ്മിച്ച സ്മൃതിമണ്ഡപം നാടിന് സമര്‍പ്പിക്കും. ഉച്ചക്ക് 1.30ന് നടക്കുന്ന ചടങ്ങില്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിക്കും.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, യു ഡി എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. രാവിലെ 10 മണിക്ക് ഉപ്പളയില്‍ നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനിലും ഉമ്മന്‍ചാണ്ടി സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Periya, Kripesh and Sharath Lal's smriti Mandapam will be inaugurated by Oommen Chandy
< !- START disable copy paste -->