city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ പി ജയരാജന്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍

നീലേശ്വരം:(www.kasargodvartha.com 18.11.2015) നീലേശ്വരം നഗരസഭാചെയര്‍മാനായി ഇടതുമുന്നണിയിലെ പ്രൊഫ. കെ പി ജയരാജനെ തിരഞ്ഞെടുത്തു. നീലേശ്വരം നഗരസഭാഹാളില്‍ രാവിലെ നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ജയരാജന് 19 വോട്ടുകള്‍ ലഭിച്ചു.

മുഹമ്മദ് റാഫിയാണ് ജയരാജന്റെ പേര് നിര്‍ദ്ദേശിച്ചത്. എ കെ ഉണ്ണികൃഷ്ണന്‍ പിന്‍താങ്ങി. കോണ്‍ഗ്രസിലെ കെ പി കരുണാകരന് 13 വോട്ടുകള്‍ ലഭിച്ചു. എറുവാട്ട് മോഹനാണ് കരുണാകരന്റെ പേര് നിര്‍ദ്ദേശിച്ചത്.

കെ പി ജയരാജന്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍


Also Read:
ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബന സമരനേതാക്കളുള്‍പടെ എട്ട് പേര്‍ അറസ്റ്റില്‍

Keywords:  K.P.Jayarajan elected as Neeleswaram Muncipal chairman,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia