കെ.പി.സി.സി. ഫണ്ട് കൈമാറാത്ത കുമ്പടാജെ മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു
Apr 18, 2013, 16:20 IST
കാസര്‍കോട്: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയോടനുബന്ധിച്ച് കെ.പി.സി.സിക്ക് ഫണ്ട് കൈമാറാത്ത കുമ്പടാജെ മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് കുമ്പടാജെ മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടത്.
Keywords: Kumbadaje, Kasaragod, Kerala, Ramesh-Chennithala, KPCC, Fund, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.