മുസ്ലിം ലീഗ് യോഗം 11ന്; കെ.പി.എ മജീദ് സംബന്ധിക്കും
Aug 8, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 08/08/2015) മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, എം.എല്‍.എ മാര്‍, നിയോജക മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പഞ്ചായത്ത് മുന്‍സിപ്പല്‍ പ്രസിഡണ്ട് സെക്രട്ടറിമാര്‍, പോഷക സംഘടനാ ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാരുടെ സംയുക്ത യോഗം ആഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ വനിതാ ഭവന്‍ ഹാളില്‍ ചേരും.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സംബന്ധിക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍ അറിയിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സംബന്ധിക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍ അറിയിച്ചു.
Keywords : Kasaragod, Muslim-league, Muslim-league, Meeting, KPA Majeed.