മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് 8ന് കാസര്‍കോട്ട്
Aug 4, 2014, 17:25 IST
കാസര്‍കോട്: (www.kasargodvartha.com 04.08.2014) മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ ഓഗസ്റ്റ് എട്ടിന് കാസര്‍കോട്ട് എത്തും. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും, നിയോജക മണ്ഡലം ഭാരവാഹികളുടെയും, മുസ്ലിം ലീഗ് ജനപ്രതിനിധികളുടെയും യോഗത്തില്‍ സംബന്ധിക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്.
വെള്ളിയാഴ്ച 2.30 കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ബണ്ഡപ്പെട്ട എല്ലാ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Muslim-league, Meeting, Visit, State Secretary, M.C Qamarudheen.
Advertisement: