കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പാളായി കെ.പി. അജയ കുമാര്‍ ചുമതലയേറ്റു
Sep 25, 2014, 14:42 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2014) കാസര്‍കോട് ഗവ.കോളജ് പ്രിന്‍സിപ്പാളായി ഡോ.കെ.പി.അജയ കുമാര്‍ ചുമതലയേറ്റു. കാസര്‍കോട് മന്നിപ്പാടി സ്വദേശിയാണ് അദ്ദേഹം.
നേരത്തേ ഇതേ കോളജില്‍ ജിയോളജി വകുപ്പ് തലവനായിരുന്നു. പയ്യന്നൂര്‍ ഗവ. കോളജിലും പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിരുന്നു. കാസര്‍കോട് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയാണ് അജയ കുമാര്‍.

Also Read:
65കാരനെ ലോഡ്ജില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ടാം ഭാര്യ കാമുകനൊപ്പം സ്ഥലം വിട്ടു
Keywords: K.P. Ajayakumar, Government College, Principal, K.P. Ajayakumar takes office as principal of govt. college.
Advertisement: