ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് വാടക നല്‍കാതെ മുങ്ങിയ കോഴിക്കോട് സ്വദേശി പിടിയില്‍, വാടക ബന്ധുക്കളില്‍ നിന്നും ഈടാക്കി
Nov 4, 2017, 16:37 IST
വിദ്യാനഗര്‍: (www.kasargodvartha.com 04.11.2017) എടനീരിലുള്ള ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് വാടക നല്‍കാതെ മുങ്ങിയ കോഴിക്കോട് സ്വദേശി പിടിയില്‍. കോഴിക്കോട് നടുവന്നൂര്‍ നൊച്ചാട് സ്വദേശി അര്‍ഷാദ് (24) നെയാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്.
ഓട്ടോ വാടക വിദ്യാനഗര്‍ എസ് ഐ വിനോദ്കുമാര്‍ യുവാവിന്റെ ബന്ധുക്കളില്‍ നിന്നും ഈടാക്കി പ്രശ്‌നം പരിഹരിച്ചു. സംഭവ ശേഷം കോഴിക്കോട്ടേക്ക് മുങ്ങിയ അര്‍ഷാദിനെ പിന്നീട് വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Vidya Nagar, Kasaragod, Kerala, News, Cheating, Held, Police, Kozhikod native held for cheating.