ശ്രീ ത്രയംബകേശ്വര ക്ഷേത്ര ഭക്തജനങ്ങള്‍ക്ക് കോട്ടിക്കുളം മഹല്ല് നിവാസികളുടെ മധുരപാനിയം
Mar 8, 2013, 17:31 IST
കോട്ടിക്കുളം ജമാഅത്ത് സെക്രട്ടറി റഹീം ചെമ്പിരിക്ക, കോട്ടിക്കുളം ജമാഅത്ത് ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ പ്രസിഡണ്ട് റഫീഖ് അങ്കക്കളരി, അബ്ദുല്‍ കരീം, അഷ്‌റഫ് അണ്ണന്‍കോളനി, മുസ്തഫ ടിപ്പര്‍, ഹനീഫ, ബി.എം.എ ജുനൈദ്, പളളിക്കാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, Uduma, Trikannad, Temple, Kottikulam, Masjid, drink, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.