കോട്ടക്കണി സെന്റ്. ജോസഫ് ചര്‍ച്ചില്‍ വനിതാ സംഗമവും ശില്‍പശാലയും നടത്തി
Mar 7, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2016) കാസര്‍കോട് കോട്ടക്കണി സെന്റ്. ജോസഫ് ചര്‍ച്ചില്‍ വനിതാ സംഗമവും ശില്‍പശാലയും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മേരിക്കുട്ടി തോമസ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു.
ഫാ. മാണി മേല്‍വട്ടം മുഖ്യപ്രഭാഷണം നടത്തി. കാര്‍മലി കൂട്ടുങ്കല്‍, ഫാ. ജേക്കബ് കരോട്ട്, ഷീന ചക്കുളിക്കല്‍, ഫാ. ആന്റണി വെട്ടിയാനിക്കല്‍, സി. ആല്‍ഫിന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പ്പശാലയില്‍ ഡോ. സംഗീത, പ്രദീപന്‍ മാലോത്ത് എന്നിവര്‍ ക്ലാസെടുത്തു.
Keywords : Kasaragod, Inauguration, Programme, Church festival, Workshop.