city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.05.2020) വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ കാത്തിബിന്റെ ഭാര്യയും പരേതരായ മുഹമ്മദ്- ദൈനബി ദമ്പതികളുടെ മകളുമായ ആസിയ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ കുഴഞ്ഞു വീണ ആസിയയെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.
വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

മക്കള്‍: ആരിഫ്, താഹിര്‍, ഹര്‍ഫാന, ഫൗസാന. മരുമക്കള്‍: റുക്‌സാന, ഷിഹാബ് (ബല്ലാകടപ്പുറം), ഇഖ്ബാല്‍ (ബേക്കല്‍). സഹോദരങ്ങള്‍: ഹംസ (മുക്കൂട്ട്), അബ്ദുല്ല ഹാജി, ഉസ്മാന്‍, കുഞ്ഞാമിന.


Keywords: Kasaragod, Kerala, News, Death, Kanhangad, Kothikkal Asiya passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia