കൂലിപ്പണിക്കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍
Oct 11, 2017, 16:27 IST
ബദിയടുക്ക: (www.kasargodvartha.com 11.10.2017) കൂലിപ്പണിക്കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ ബാലമൂലയിലെ ഐത്തപ്പനായക് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഐത്തപ്പനായക് വസ്ത്രംമാറി പെര്‍ളയിലേക്ക് പോയതായിരുന്നു. ഊടുവഴിയിലൂടെ നടന്നുപോകുന്നതിനിടയില്‍ കാല്‍വഴുതി കുളത്തില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.
ഭാര്യ: യശോദ. മക്കള്‍: ദിവ്യശ്രീ, ശരണ്‍കുമാര്‍. സഹോദരങ്ങള്‍: ചെനിയപ്പ, അമ്മുക്കു, ലീലാമ്മ, സുശീല, അക്കമ്മ, പരമേശ്വരി.
ഭാര്യ: യശോദ. മക്കള്‍: ദിവ്യശ്രീ, ശരണ്‍കുമാര്‍. സഹോദരങ്ങള്‍: ചെനിയപ്പ, അമ്മുക്കു, ലീലാമ്മ, സുശീല, അക്കമ്മ, പരമേശ്വരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Koolie worker found dead in well
Keywords: Kasaragod, Kerala, news, Death, Koolie worker found dead in well