വീട്ടില്‍ ആളില്ലാത്ത സമയം ഭിന്നശേഷി യുവതിയെ ബലാത്സംഗം ചെയ്ത കൂലി തൊഴിലാളി അറസ്റ്റില്‍
Oct 20, 2018, 21:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.10.2018) വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഭിന്നശേഷിക്കാരിയായ 30 കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കൂലിതൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ഏച്ചിക്കാനത്തെ ഭാസ്‌ക്കരനെ (46)യാണ് ഹൊസ്ദുര്‍ഗ് എസ് ഐ പി വിജയന്‍ മടിക്കൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പീഡന വിവരം യുവതി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം സുനില്‍ കുമാറിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
പീഡന വിവരം യുവതി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം സുനില്‍ കുമാറിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Molestation, Case, Arrest, Koolie worker arrested molesting woman
Keywords: Kanhangad, Kasaragod, News, Molestation, Case, Arrest, Koolie worker arrested molesting woman