city-gold-ad-for-blogger

കൂക്കാനം റഹ് മാന്‍ എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

നീലേശ്വരം:  (www.kasargodvartha.com 09.01.2017) ധാര്‍മ്മികത ദിനപത്രം മാസിക സംസ്ഥാന തലത്തില്‍ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് കോഴിക്കോട് മലബാര്‍ പാലസ് ഓര്‍ഡിറ്റോറിയത്തില്‍ വെച്ച് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനില്‍ നിന്ന് കൂക്കാനം റഹ് മാന്‍ ഏറ്റുവാങ്ങി.

അഡ്വ: പി എസ് ശ്രീധരന്‍പിള്ള, മുന്‍ എംപി അബ്ദു സമദ് സമദാനി, മാതൃഭൂമി ഡയരക്ടര്‍ ഡോ. ടി കെ ജയരാജ്, സിപിഎം ജില്ലാസെക്രട്ടറിയേറ്റ് മെമ്പര്‍ കെ ചന്ദ്രന്‍ മാസ്റ്റര്‍, ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍, പ്രമുഖ എഴുത്തുകാരന്‍ യു കെ കുമാരന്‍, കൈതപ്രം വിശ്വനാഥന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വെച്ചാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

കൂക്കാനം റഹ് മാന്‍ എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി


ധാര്‍മ്മികതവാരിക പ്രസിദ്ധികരിക്കുന്ന എഴുത്തുകാരുടെ ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.

Keywords:  Kerala, kasaragod, Kozhikode, Award, Kookanam-Rahman, Nileshwaram, Writer, inauguration, Programme, Excellence award, Kookanam Rahman receive excellence award

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia