കൊല്ലം സ്വദേശി കീഴൂര്‍ പുഴയില്‍ മരിച്ച നിലയില്‍
Mar 29, 2015, 14:43 IST
മേല്‍പറമ്പ്: (www.kasargodvartha.com 28/03/2015) കൊല്ലം സ്വദേശിയായ ആശാരിയെ കീഴൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂരില്‍ താമസിച്ച് ആശാരിയായി ജോലി ചെയ്തുവരികയായിരുന്ന ജോര്‍ജിനെ (40)യാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്ത് നിന്നും ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ചന്ദ്രഗിരി പുഴയുടെ പടിഞ്ഞാര്‍ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read: ഫൈനലില്‍ കിവീസ് വീണു; കിരീടം ഓസീസിന്
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്ത് നിന്നും ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ചന്ദ്രഗിരി പുഴയുടെ പടിഞ്ഞാര്‍ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read:
Keywords: Kizhur, River, Death, Job, Family, Chandragiri River, General Hospital, Melparamba, Kasaragod, Kerala.