കോല്‍ക്കളി മത്സരം സംഘടിപ്പിച്ചു
Apr 23, 2012, 13:51 IST

തൃക്കരിപ്പൂര്‍: ബീരിച്ചേരി അല്‍ ഹുദ സ്പോര്‍ട്സ് ക്ളബ്ബിന്റെ ദശവാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ കണ്ണൂര്‍-കാസര്‍കോട് ജില്ലാ കോല്‍ക്കളി മത്സരത്തില്‍ സിയാറത്തുങ്കര നീലേശ്വരം ട്രോഫി നേടി. മടക്കര ബദരിയ ക്ളബ്ബിനാണ് രണ്ടാം സ്ഥാനം. പരിപാടി ബീരിച്ചേരി വാര്‍ഡ് മുസ്ലിം ജനറല്‍ സെക്രട്ടറി ഇബ്രാഹിം തട്ടാനിച്ചേരി ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുല്ല, ഹൈദര്‍, റിയാസ്, ഫായിസ്, ഇബ്രാഹിം ബീരിച്ചേരി പ്രസംഗിച്ചു.
Keywords: Kolkali, Trikaripur, Kasaragod