'നൊ യുവര്‍സെല്‍ഫ്' ക്ലാസ് സംഘടിപ്പിച്ചു
Sep 4, 2013, 13:00 IST
ഉദുമ: എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 'നൊ യുവര്‍സെല്‍ഫ്' മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പുരോഗതിക്കാവശ്യമായ ക്ലാസിന് ട്രൈനര്‍ സിറാജുദ്ദീന്‍ പറമ്പത്ത് നേതൃത്വം നല്‍കി.
രാവിലെ 10.30ന് തുടങ്ങിയ പരിപാടി മാനേജര്‍ കെ.കെ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ മുജീബ് ഹുദവി അധ്യക്ഷത വഹിച്ചു. സിറാജ് ഹുദവി, ഹസൈനാര്‍ ഫൈസി, റഹ്‌മാന്‍ ഹുദവി, സ്വാദിഖ് ഹുദവി, അബ്ദു സമദ് ഹുദവി, ജുനൈദ് ഹുദവി, സവാദ് ഹുദവി, ഫള്‌ലു റഹ്‌മാന്‍ ഹുദവി, ശുഐബ് ഹുദവി, അബ്ദുര്‍ റഹ്‌മാന്‍ ഹാജി, സാജിദ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : MIC, Study Class, Kasaragod, Udma, Kerala, Know Your Self, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.