ജുനൈദിന്നും കുടുംബത്തിനും ദുബൈ കെ.എം.സി.സിയുടെ സഹായം
Sep 17, 2012, 18:32 IST
ദുബൈ: ദുബൈ കെ.എം.സി.സി. വെല്‍ഫേര്‍ സ്‌കീമില്‍ അംഗമായിരിക്കെ ദുബൈയില്‍ മരണപ്പെട്ട കുമ്പള സ്വദേശി അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിനുള്ള അഞ്ചു ലക്ഷം രൂപയുടെ ധന സഹായം മകന്‍ ജുനൈദ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയില് നിന്നും ഏറ്റുവാങ്ങി.
ജീവ കാരുണ്യ രംഗത്ത് സുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ദുബൈ കെ.എം.സി.സി അംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ സുരക്ഷ സ്‌കീം ഒരു മഹല്‍ സമരംഭമാണെന്നും ഗൃഹ നാഥന്റെ മരണം അനിശ്ചിതാവസ്ഥയിലാക്കുന്ന കുടുംബങ്ങള്‍ക്ക് സ്‌കീമില്‍ നിന്നും നല്‍കുന്ന ധന സഹായം പ്രതീക്ഷയ്ക്കുവകനല്കുന്നതാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായിരുന്നു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹനീഫ് കല്‍മാട്ട കെ.എം.സി.സിയെ സദസിനു പരിചയപ്പെടുത്തി, പുതിയ കമ്മിറ്റിയുടെ വിവിധ പദ്ധതികളെ കുറിച്ച് വിവരിച്ചു. മകന്‍ ജുനൈദ് അടങ്ങുന്ന അബ്ദുല്‍ ഖാദറിന്റെ നിരാലംബരായ കുടുംബത്തിന്നു വെല്‍ഫേര്‍ സ്‌കീം വഴി ലഭിച്ച സഹായം ഒരല്‍പം ആശ്വാസത്തിന് വഴിയാകട്ടെ എന്നും ആശംസിച്ചു.
സംസ്ഥാന മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ സി.ടി. അഹ്മദ് അലി, പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ, ജില്ല മുസ്ലിം ലീഗ് ഭാരവാഹികളായ എം.സി. ഖമറുദ്ദീന്‍, എ. അബ്ദുര്‍ റഹ്മാന്‍, എ. ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ഷംസുദ്ദീന്‍ ഹാജി, ഹനീഫ് ഹാജി പൈവളിക്കെ, കെ.ഇ.എ. ബക്കര്‍, എം. അബ്ദുല്ല മുഗു, എ.കെ.എം. അഷ്റഫ്, വിവിധ ഗള്‍ഫ് നാടുകളിലെ കെ.എം.സി.സി നേതാക്കളായ എസ്.എ.എം.ബഷീര്‍, മുനീര്‍ ചെര്‍ക്കള, എം.എ. മുഹമ്മദ് കുഞ്ഞി, മഹ്മൂദ് കുളങ്ങര, സലാം കന്യപ്പാടി, അന്‍വര്‍ ചേര്‌കൈ, സലിം ചേരകൈ, ഇസ്മയില്‍ മുട്ടം സംസാരിച്ചു. എം.പി. മുഹമ്മദ് മൊഗ്രാല്‍, എം.ജി.എ. റഹീം, പി.ബി. അബൂബക്കര്‍, അസീസ് മരിക്കെ, അബ്ബാസ് ഓണന്ത, അബ്ദുര്‍ റഹ്മാന്‍ പെര്‍ദാന, യു.എച്. അബ്ദുര്‍ റഹ്മാന്‍, ഷാഹുല്‍ ഹമീദ് ബന്തിയോട്, റഹ്മാന്‍ ഗോള്‍ഡന്‍, അഷ്റഫ് കാര്‍ള, പി.വൈ. ആസിഫ് വിവിധ പഞ്ചായത്ത് ജന പ്രതിനിധികള്‍ സംബന്ധിച്ചു. എം. അബ്ബാസ് സ്വാഗതവും, എ.കെ. ആരിഫ് നന്ദിയും പറഞ്ഞു.

Keywords: Dubai-KMCC, Kumbala, Cherkalam Abdulla, Kasaragod, Dubai KMCC Welfare Scheme