മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് സമ്മേളനം: പ്രചരണത്തിന് ദുബൈ കെ.എം.സി.സിയുടെ പാട്ടുവണ്ടി
Jan 14, 2015, 10:15 IST
പള്ളിക്കര: (www.kasargodvartha.com 14.01.2015) മുസ്ലിം ലീഗ് സമ്മേളനത്തിന് ദുബൈ പള്ളിക്കര പഞ്ചായത്ത് കെ.എം.സി.സിയുടെ പ്രചരണ പാട്ടുവണ്ടി ഒരുക്കും. പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് പാട്ടുവണ്ടി സംഘടിപ്പിക്കുന്നത്.
ജനുവരി 17 ന് പള്ളിക്കര പെരിയ റോഡ് ജംങ്ഷനില്‍ നടക്കുന്ന പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം 16,17 തീയതികളില്‍ പ്രചരണ ജാഥയ്ക്ക് എത്തുന്നവര്‍ക്ക് കെ.എം.സി.സി തണ്ണീര്‍ പന്തല്‍ തയ്യാറാക്കമെന്നും ദുബൈ പള്ളിക്കര പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് സി.എ. ബഷീര്‍ മഠം, ജനറല്‍ സെക്രട്ടറി ആരിഫ് ചെരുമ്പ, ട്രഷറര്‍ ഹാരിസ് പള്ളിപ്പുഴ എന്നിവര്‍ അറിയിച്ചു.

Keywords : Muslim-league, Kasaragod, Kerala, Pallikara, Panchayath, KMCC, Programme.