മഞ്ചേശ്വരം യത്തീംഖാനയ്ക്ക് ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി ധന സഹായം നല്‍കി
Jul 11, 2016, 10:30 IST
കുഞ്ചത്തൂര്‍: (www.kasargodvartha.com 11/07/2016) ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി മഞ്ചേശ്വരം യത്തീംഖാനയ്ക്ക് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സാഹായം യത്തീംഖാന ഹാളില്‍ നടന്ന ചടങ്ങില്‍ കൈമാറി. ദുബൈ കെ എം സി സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി മഞ്ചേശ്വരം യത്തീം ഖാന ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയെ സഹായ ധനം ഏല്‍പിച്ചു.
ദുബൈ കെ എം സി സി ജില്ലാ ട്രഷറര്‍ മുനീര്‍ പി ചെര്‍ക്കളം, യത്തീം ഖാന ദുബൈ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കര്‍ള, എം അബ്ദുല്ല മുഗു, ഫൈസല്‍ പൊടിപ്പള്ളം, യത്തീംഖാന ഭാരവാഹികളായ മൊയ്തീന്‍ കുഞ്ഞി പ്രിയ, സയ്യിദ് ഹാജി, ഹാഷിര്‍ ഹാമിദി, എം കെ അലി മാസ്റ്റര്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി, അമാനുല്ല ഹാജി, ഹാഷിം അരിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords : Manjeshwaram, KMCC, Kasaragod, Committee, Kunjathur.