city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പ് ഉടന്‍ അനുവദിക്കണം: കെ.എ.എം.എ

കാസര്‍കോട്: (www.kasargodvartha.com 07.04.2014) മുസ്ലിം ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പ് എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് കെ.എ.എം.എ ആവശ്യപ്പെട്ടു.

2014-15 വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കണമെന്നും കെ.എ.എം.എ  ജില്ലാ നേതാക്കളായ യു.കെ. അമീര്‍ സാഹിബ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കെ. അബ്ദുല്‍ മജീദ് എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പ് ഉടന്‍ അനുവദിക്കണം: കെ.എ.എം.എ
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡി പ്രധാനമന്ത്രിയായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും: ചിദംബരം

Keywords: Pre-Matric Scholarship, K.A.M.A, Muslim, Christian, Students, Kannur Abdulla Master, Kerala Education Minister,

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia