തളങ്കര കെകെ പുറം സോഷ്യല്‍ ഫോറം രൂപവല്‍ക്കരിച്ചു
Sep 9, 2015, 10:00 IST
തളങ്കര: (www.kasargodvartha.com 09/09/2015) കെകെ പുറം നിവാസികളുടെ സാമൂഹിക ഉന്നമനം മുഖ്യ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍, കെകെ പുറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കെകെ പുറം സോഷ്യല്‍ ഫോറം എന്ന സംഘടനയ്ക്ക് രൂപം നല്‍കി. പള്ളി ഇമാം മുഹമ്മദ് സഖാഫി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ഐ അഹ് മദ് കുഞ്ഞി ഉദ്ബോധന പ്രസംഗം നടത്തി. പി.എം ഹസ്സന്‍ കുട്ടി (പ്രസിഡണ്ട്), അബ്ദുല്ല കടവത്ത്, താജുദ്ദീന്‍ കരിയാറത്ത് (വൈസ് പ്രസിഡണ്ടുമാര്‍), ഫൈസല്‍ മൊയ്തീന്‍ (ജനറല്‍ സെക്രട്ടറി), പി.വി മൊയ്തീന്‍ കുഞ്ഞി, ഖലീല്‍ എം. (സെക്രട്ടറിമാര്‍), മുജീബ് റഹ് മാന്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി ഇടപെടാനും, കെകെ പുറം നിവാസികളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലയില്‍ സെന്‍സസ് നടത്താനും യോഗത്തില്‍ ധാരണയായി.

Keywords : Thalangara, Natives, Meeting, Kasaragod, Committee, KK Puram, Social Forum.