കിഴൂര്‍ ജമാഅത്ത്: അബ്ദുല്ല ഹുസൈന്‍ പ്രസിഡന്റ്, യൂസുഫ് ഹാജി സെക്രട്ടറി, മുത്തലിബ് ഹാജി ട്രഷറര്‍
May 2, 2014, 11:00 IST
കീഴൂര്‍: (www.kasargodvartha.com 02.05.2014)കിഴൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിനെയും ജനറല്‍ സെക്രട്ടറിയായി യുസുഫ് ഹാജിയെയും ട്രഷററായി മുത്തലിബ് ഹാജിയെയും തിരഞ്ഞെടുത്തു. കോച്ചനാട് മൂസാന്‍ ഹാജി, പി.എ. മുഹമ്മദ് കുഞ്ഞി ഹാജി വൈസ് എന്നിവരെ വൈസ് പ്രസിഡന്റുമാരും ഷാഫി കുഞ്ഞാമു, എം.കെ. അബ്ദുല്‍ നാസര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ഖാസി ത്വാഖ അഹമ്മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. ഒ.എം. അബ്ദുല്ല ഗുരുക്കള്‍ റിട്ടേണിങ് ഓഫീസറായിരുന്നു. മുന്‍ സെക്രട്ടറി ഹംസ കിഴൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജമാഅത്തിന്റെ കീഴിലുള്ള സ്‌കൂളിന്റെയും മറ്റു സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പ്രദേശത്തെ സമാധാനന്തരീക്ഷം നില നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ഹംസ കീഴൂര്‍ സ്വാഗതവും യുസുഫ് ഹാജി നന്ദിയും പറഞ്ഞു.
Also Read:
നൈജീരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 9 മരണം
Keywords: Kasaragod, Kizhur, President, Secretary, Muslim Jamaath Committee, Inaugurate, Returning Officer, Report, Kizhur Jama-ath office bearers,
Advertisement:
![]() |
Abdulla Hussain Haji |
![]() |
Yousuf Haji |
ജമാഅത്തിന്റെ കീഴിലുള്ള സ്‌കൂളിന്റെയും മറ്റു സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പ്രദേശത്തെ സമാധാനന്തരീക്ഷം നില നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ഹംസ കീഴൂര്‍ സ്വാഗതവും യുസുഫ് ഹാജി നന്ദിയും പറഞ്ഞു.
നൈജീരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 9 മരണം
Keywords: Kasaragod, Kizhur, President, Secretary, Muslim Jamaath Committee, Inaugurate, Returning Officer, Report, Kizhur Jama-ath office bearers,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067