city-gold-ad-for-blogger

കീഴൂര്‍ സംയുക്ത ജമാ­അത്ത് ജന­റല്‍ബോഡി യോ­ഗം തി­ങ്ക­ളാഴ്ച

കീഴൂര്‍ സംയുക്ത ജമാ­അത്ത് ജന­റല്‍ബോഡി യോ­ഗം തി­ങ്ക­ളാഴ്ച
മേല്‍പ്പ­റമ്പ്: കീ­ഴൂര്‍ മുസ്ലീം സംയുക്ത ജമാ­അത്ത് കമ്മി­റ്റി­യുടെ രണ്ടാം വാര്‍ഷിക ജന­റല്‍ബോഡി യോ­ഗം തി­ങ്ക­ളാഴ്ച രാവി­ലെ 10 മണിക്ക് മേല്‍­പ്പ­റ­മ്പിലെ സംയുക്ത ജമാ­അത്ത് ഓ­ഫി­സില്‍ ചേരു­ന്ന­താ­ണെന്ന് ജന­റല്‍ സെക്ര­ട്ടറി കല്ലട്ര മാഹിന്‍ ഹാജി അറി­യി­ച്ചു. അംഗ­മ­ഹ­ല്ലു­ക­ളിലെ മൂന്ന് പ്രതി­നി­ധി­കളും യോഗ­ത്തില്‍ സം­ബ­ന്ധി­ക്ക­ണ­മെന്ന് അഭ്യര്‍ത്ഥി­ച്ചു.

Keywords: Kerala, Kasaragod, Melparamb, Kallatra Mahin Haji, Malayalam News, Kerala Vartha.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia