കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: സെമിനാര്‍ നടത്തി
May 10, 2013, 19:25 IST
കാസര്‍കോട്: ജില്ലാ സഹകരണ ബാങ്കില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കൗണ്‍സലിംഗ് ആന്റ് ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ സെന്ററിന്റെ (കൈത്താങ്ങ്) ആഭിമുഖ്യത്തില്‍ പെര്‍ള സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ സവിശേഷതകള്‍ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.
പെര്‍ള സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറും പെര്‍ള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എന്‍. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. ശങ്കരനാരായണ ഭട്ട് സ്വാഗതവും ബി.പി. ഷെനി നന്ദിയും പറഞ്ഞു. സെമിനാറില്‍ പെര്‍ള സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു.
Keywords: Kisan credit card seminar, District bank, Credit counseling and livelihood, Promotion center, Nabard, Inauguration, A.Anil Kumar, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പെര്‍ള സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറും പെര്‍ള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എന്‍. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. ശങ്കരനാരായണ ഭട്ട് സ്വാഗതവും ബി.പി. ഷെനി നന്ദിയും പറഞ്ഞു. സെമിനാറില്‍ പെര്‍ള സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു.
![]() |
സെമിനാര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. |