എരിയപ്പാടി കിംഗ്‌സ്റ്റാര്‍ ക്ലബ്ബ് ഭാരവാഹികള്‍
Aug 24, 2016, 10:04 IST
എരിയപ്പാടി: (www.kasargodvartha.com 24.08.2016) എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 2016-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഷീര്‍ എയെ പ്രസിഡണ്ടായും സിദ്ദീഖ് പള്ളീന്റടുക്കല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷററായി മുഹമ്മദ് കുഞ്ഞി വൈ എയെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി മണി പാടി, റാസി എ എം, അബ്ദുര്‍ റഹ് മാന്‍ പാടി എന്നിവരെയും ജോയിന്‍ സെക്രട്ടറിമാരായി മുസ്ഥഫ ഇ എ, ജാഫര്‍ ഖാസി, ബാസിത്ത് എന്‍ എ എന്നിവരെയും തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങള്‍: പി എ ഖാദര്‍, അബ്ദുല്‍ ഖാദര്‍ ഖാസി, എസ് മൊയ്തീന്‍, എം എ മുസ്ഥഫ, ഇബ്രാഹിം ബെള്ളിഗെ.
മറ്റു ഭാരവാഹികള്‍: എസ് എ അസ്‌കര്‍, എ എം മഷൂഖ്, കമാലുദ്ദീന്‍, ഇ എ അന്‍വര്‍, എ പി അബൂബക്കര്‍, മുനാസിര്‍ പാടി, നിസാര്‍ പാറക്കെട്ട്, പി എം മന്‍സൂര്‍, എം എം സാജിദ്, ബിലാല്‍, അനസ് മളിയില്‍, സി എം ഫായിസ്, സല്‍മാന്‍ (വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാര്‍). മഹ്ഷൂഖ് (ക്യാപ്റ്റന്‍), അസ്‌കര്‍ (വൈസ് ക്യാപ്റ്റന്‍).
ഞായറാഴ്ച രാത്രി എരിയപ്പാടി കിംഗ്സ്റ്റാര്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നൂറോളം അംഗങ്ങള്‍ സംബന്ധിച്ചു. ജിസിസി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബദ്‌റുദ്ദീന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി എസ് സി കോച്ചിംഗ്, പി എസ് സി വണ്‍ ടൈം റെജിസ്‌ട്രേഷന്‍ ക്യാമ്പ് തുടങ്ങിയ പി എസ് സി സംബന്ധമായ കാര്യങ്ങള്‍ക്കും പുതിയ കമ്മിറ്റി പ്രാധാന്യം നല്‍കുമെന്ന് ജിസിസി ജോയിന്‍ സെക്രട്ടറി കബീര്‍ വൈ എ പറഞ്ഞു.
ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തകര്‍, ജിസിസി ഉപദേശക സമിതി ജോയിന്റ് കണ്‍വീനര്‍ എസ് അഷ്‌റഫ്, ക്ലബ്ബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Club, kasaragod, Office- Bearers, Eriyapady, Kingstar Arts And Sports Club Eriyapady, GCC, PSC, Coaching.