മാലിക്ദീനാര്‍ ആശുപത്രിയില്‍ കിഡ്നി സെന്റര്‍ ഉദ്ഘാടനം വ്യാഴാഴ്ച
Mar 12, 2014, 19:26 IST
കാസര്‍കോട്: മംഗലാപുരം യൂറോകെയര്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ കാസര്‍കോട് മാലിക്ദീനാര്‍ ചാരിറ്റബിള്‍ ആശുപത്രിയില്‍ സ്ഥാപിച്ച കിഡ്നി സെന്റര്‍ ലോക വൃക്കദിനമായ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തുമണിക്ക് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വൃക്കസംബന്ധ രോഗങ്ങള്‍, വൃക്ക, മൂത്രക്കുഴല്, മൂത്രസഞ്ചി എന്നിവയിലുണ്ടാകുന്ന കല്ലുകള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി സംബന്ധമായ രോഗങ്ങള്‍, സ്ത്രീകള്‍ക്കുണ്ടാകുന്ന മൂത്രാശയ രോഗങ്ങള്‍, മൂത്രത്തിലുണ്ടാകുന്ന അണുബാധ, കുട്ടികളിലെ മൂത്രാശയ രോഗങ്ങള്‍, പുരുഷന്മാര്ക്കുണ്ടാകുന്ന ലൈംഗീക രോഗങ്ങള്‍ എന്നിവയ്ക്ക് വിദഗ്ധരുടെ സേവനം ലഭിക്കും.
മംഗലാപുരം നെഫ്രോ-യൂറോളജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ വെള്ളിയാഴ്ചകളില്‍ യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലിം സൗജന്യ പരിശോധന നടത്തും. 300 രൂപയ്ക്ക് ഒരുവര്‍ഷം കാലാവധിയുള്ള 15000 രൂപയുടെ എംഎന്യുസിടി കിഡ്നി കാര്‍ഡും സെന്ററില്‍ ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. സൈനുദീന്‍, കെ എം ഉസ്മാന്, കെ പി അബുയാസര്‍ എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Malik deenar, hospital, inauguration, Press Club, Press meet, Kidney center
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍